English to indian Indian to English
Learn Hindi Through Malayalam - Profession and Occupation
ഭരണക്കാരന്‍
मैनेजर, प्रबंधक
mainejar, prabandhak
കല്ലാശാരി , കൊത്തന്‍ , കല്‍പനികാരന്‍
संगतराश
sangataraash
യന്ത്രപ്പണിക്കാരന്‍
मैकेनिक
maikenik
ഇടനിലക്കാരന്‍ , മൂന്നാമന്‍ , മദ്ധ്യസ്ഥന്‍
मध्यस्थ
madhyasth
സന്ദേഷകന്‍
संदेशवाहक
sanadeshavahak
പതിച്ചി , വയറ്റാട്ടി , പ്രസവശുശ്രൂഷിക
दाई
daaee
പാല്‍ വില്‍ക്കുന്നവന്‍ , പാല്‍ക്കാരന്‍ , പശുവിനെ കറക്കുന്നയാള്‍
दूधवाला
doodhavaalaa
ധാതുപദാര്‍ത്ഥം കുഴിച്ചെടുക്കുന്നവന്‍ , ഖനിജോലിക്കാരന്‍
खदान में काम करने वाला
khadan men kaam karane vala
മന്ത്രി , ഭരണകാര്യകര്‍ത്താവ്
मंत्री
mantri
ഗായകന്‍ , സംഗീതജ്ഞന്‍
संगीतज्ञ
sangeetagy
നോവലെഴുത്തുകാരന്‍, കഥാകാരന്‍
उपन्यासकार
upanyaasakaar
രോഗികളെ ശുശ്രൂഷിക്കുന്നതിന് പരിശീലനം കിട്ടിയ ആള്‍, ശുശ്രൂഷക
नर्स
nars
പ്രഭാഷകന്‍ , പ്രസംഗകര്‍ത്താവ്
वक्ता
vaktaa
ചിത്രകാരന്‍ , ചിത്രരചയിതാവ്
चित्रकार
chitrakaar
കൈനോട്ടക്കാരന്‍ , ഹസ്തരേഖാശാസ്ത്രജ്ഞന്‍
सामुद्रिक
saamudrik
#6 of 10 page(s)
Categories

Word of the day

Registrar
பதிவாளர் (padhivaalar)
Tamil
रजिस्ट्रार (rajistraar)
Hindi
పుస్తకంలో రాసిపెట్టువాడు (pusthakamlo raasipettuvaadu)
Telugu
പട്ടോലക്കാരന്‍, ലേഖാധികാരി, സര്വ്വ്കലാശാലാ ഭരണാധികാരി (Pattola kaaran, legadikaari, sarvakalashala bharanadikari)
Malayalam
Copyright © IndiaDict 2012 - 2018