English to indian Indian to English
Learn Malayalam Through English - Relations
Friend
സുഹൃത്ത്, കൂട്ടുകാരന്‍
suhruth, koottukaran
Father
അച്ഛന്‍, പിതാവ്
achan, pithavu
Son
മകന്‍, പുത്രന്‍
makan, puthran
Daughter
മകള്‍, പുത്രി
makal, puthri
Love Affection
ഇഷ്ടം, സ്നേഹം, പ്രേമം
ishtam, sneham, premam
Lover (male, Female)
കാമുകന്‍ , കാമുകി
kaamukan, kaamuki
Sister
സഹോദരി
sahodari
Mistress
അദ്ധ്യാപിക
adyapika
Maternal Uncle
അമ്മാവന്‍
ammavan
Maternal Aunt
അമ്മായി
ammayi
Mother's Sister
അമ്മയുടെ സഹോദരി
ammayude sahodari
Nephew
സഹോദരീപുത്രന്‍, അനന്തരവന്‍, സഹോദരപുത്രന്‍, മരുമകന്‍
sahodaree puthran, anantharavan, sahodara puthran, marumakan
Niece
സഹോദരന്റെയോ സഹോദരിയുടെയോ മകള്‍, അനന്തരവള്‍, മരുമകള്‍
sahodaranteyo sahodariyudeyo makal, anantharaval, marumakal
Brother
സഹോദരന്‍
sahodaran
Client
ഉപഭോക്താവ്‌, ഇടപാടുകാരന്‍
upapokthavu, idapadukaran
#2 of 3 page(s)
Categories

Word of the day

Friend
நண்பன் (nanban)
Tamil
मित्र (mitr)
Hindi
మిత్రుడు (mithrudu)
Telugu
സുഹൃത്ത്, കൂട്ടുകാരന്‍ (suhruth, koottukaran)
Malayalam
Copyright © IndiaDict 2012 - 2018