English to indian Indian to English
Learn Malayalam Through English - Ornaments and Jewels
Anklet
കാല്‍ത്തള, കടകം, ചിലങ്ക, പാദകടകം, നൂപുരം, കാല്‍ച്ചിലമ്പ്‌
kaalthala, kadakam, chilanga, paadakadakam, noopuram, kaalchilambu
Ring
മോതിരം
mothiram
Bracelet
വള, കാപ്പ്‌, കങ്കണം
vala, kaappu, kankanam
Bangle
വള
vala
Chain
മാല
maala
Earring
കാതില, കമ്മല്‍, കടുക്കന്‍
kadila, kammal, kadukkan
Hair Pin
മുടി ഒതുങ്ങിയിരിക്കുന്നതിനായി മുടിക്കെട്ടിലും മറ്റു ഭാഗങ്ങളിലും കുത്തുന്ന കമ്പി
mudi othungi irikanayi mudi kettilum matu bhagangalilum kuthunna kambhi
Nose Pin
മൂക്കുത്തി
mukkuthi
Silver
വെള്ളി, വെള്ളിനിറം, വെള്ളിനാണയം
velli, velli niram, velli nanayam
Clip
കൊളുത്ത്, മുറിക്കല്‍, വെട്ടുക, വെട്ടിയെടുത്ത ചെറുകഷണം, നുറുക്കുക
koluth, murikkal, vettuka, vettiyedutha cheru kashnam, nurukkuka
Jewellery
ആഭരണം
aabaranam
Medal
ബിരുദമുദ്ര, കീര്‍ത്തിമുദ്ര, കീര്‍ത്തിചിഹ്നം
bhiruda mudra, keerthi mudra, keerthi chihnam
Earstud
കാതിൽ ഇടുന്ന ആഭരണം , കടുക്കന്‍
kaathil idunna aabaranam, kadukkan
Nose Ring
മൂക്കുത്തി, നാസാഭരണം
mukkuthi, nasabharanam
Sapphire
ഇന്ദ്രനീലം, ഇന്ദ്രനീലക്കല്ല്‌, നീലരത്‌നം
inthraneelam, inthraneela kallu, neela rathnam
#1 of 2 page(s)
Categories

Word of the day

Hour
மணி நேரம் (mani naeram)
Tamil
घंटा (ghantaa)
Hindi
గంట (ganta)
Telugu
മണിക്കൂര്‍ (manikkoor)
Malayalam
Copyright © IndiaDict 2012 - 2018