English to indian Indian to English
Learn Malayalam Through English - Household Articles
Cupboard
ഭോജനപാത്രങ്ങളും മറ്റും വയ്‌ക്കുന്നതിഌള്ള തട്ട്‌, ചുവരലമാര
bhojana pathrangalum matum vaykunnathinulla thattu, chuvaralamara
Mortar
ഉരല്‍
ural
Stove
അടുപ്പ്‌, നെരിപ്പോട്‌
aduppu, neripodu
Thimble
വിരലുറ
viralura
Iron
തേപ്പുപെട്ടി , ഇസ്തിരിപ്പെട്ടി
theppu petti, isthiri petti
Fuel
വിറക്, ഇന്ധനം
viraku, indanam
Blanket
പുതപ്പ്, കമ്പിളി
puthappu, kampili
Ladle
തവി, വലിയ കരണ്ടി
thavi, valiya karandi
Comb
മുടി ചീകുന്ന ചീപ്പ്
mudi cheekunna cheeppu
Tray
തട്ടം, താലം, തളിക
thattam, thalam, thalika
Chair
കസേര, ഇരിപ്പിടം
kasera, irippidam
Funnel
പുകക്കുഴല്‍
pukakkuzhal
Jar
ഭരണി
bharani
Pastry Board
പലഹാരങ്ങള്‍ പരത്തുന്ന പലക
palaharangal parathunna palaka
Mat
പായ , ചവുട്ടി
paaya, chavutti
#1 of 6 page(s)
Categories

Word of the day

Short sightedness
கிட்டப்பார்வை (kittappaarvai)
Tamil
अदीर्घ दृष्टि (adeergh drishti)
Hindi
హ్రాస్వ ద్రుష్టి (hraaswa dhrusti)
Telugu
അടുത്തുള്ള വസ്‌തുക്കളെ കാണുകയും അകലെയുള്ളവയെ കാണാതിരിക്കുകയും ചെയ്യുന്ന കണ്ണിന്റെ ഒരു രോഗാവസ്ഥ, ഹ്രസ്വ ദൃഷ്‌ടി, കാഴ്‌ചക്കുറവ്‌ (aduthulla vasthukkale kanukayum akale ullavaye kanaathirikkukayum cheyunna kanninte oru rogavastha, hrsyadrishti, kazhicha kuravu)
Malayalam
Copyright © IndiaDict 2012 - 2018