English to indian Indian to English
Learn Malayalam Through English - Flowers, Fruits and Vegetables
Mango
മാമ്പഴം , മാങ്ങ
mampazham, maanga
Mint
പുതിന
puthina
Mosambi
നാരങ്ങ , സാതുകുടി
naranga, sathukudi
Mushroom
കുമിള്‍ , കൂണ്
kumil, koonu
Myrobalan
നെല്ലിക്ക , നെല്ലി , കടുക്ക
nellikka, nelli, kadukka
Oleander
ചുവന്ന അരളി , കണവീരം , കരവീരം
Chuvanna arali, Kanaveeram, Karaveeram
Orange
മധുരനാരങ്ങ, നാരങ്ങ
madura naranga, naranga
Palm Fruit
പനം നൊങ്ക്
panam nonku
Papaya
പപ്പര , കപ്പര , പപ്പരയ്ക്കാ , കപ്പരയ്ക
pappara, kappara, papparyaka, kapparayka
Peas
പച്ച കര്‍പ്പൂരം , പച്ച പരിപ്പ്
pacha karpooram, pacha parippu
Phyllenthus
കീഴാനെല്ലി
keezhanelli
Pine Apple
കൈതച്ചക്ക, പൃത്തിച്ചക്ക
kaithachakka, prithichakka
Plantain
വാഴ ,വാഴയ്ക്ക , വാഴപഴം
vazha, vazhayka, vazhapazham
Plum
പ്ലം പഴം , ഒരു വക മുന്തിരിങ്ങ , ഞാവല്‍പ്പഴം
plum pazham, oru vaka munthiriga, njavalpazham
Pomegranate
മാതളനാരങ്ങ, മാതളനാരകം
maathala naaranga, maathala naarakam
#4 of 6 page(s)
Categories

Word of the day

Drummer
மேளம் அடிப்பவர் (maelam adippavar)
Tamil
ढोल बजाने वाला (dhol bajane vaalaa)
Hindi
డోలు కొట్టు వాడు (dolu kottu vaadu)
Telugu
ചെണ്ടക്കാരന്‍, മദ്ദളക്കാരന്‍ (chendakaran, madhalakaran)
Malayalam
Copyright © IndiaDict 2012 - 2018