English to indian Indian to English
Learn Malayalam Through English - Animals
Lion
സിംഹം
simham
Lioness
പെണ്‍സിംഹം
pensimham
Mare
പെണ്‍കുതിര
penkuthira
Mastiff
ഒരിനം വലിയ നായ
orinam valiya naaya
Mongoose
കീരി
keeri
Monkey
കുരങ്ങ്
kurangu
Mouse
എലി
eli
Musk Deer
കസ്തൂരിമാന്‍, മൃഗപാളിക, ഗന്ധമൃഗം
kasthoori maan, mruga paalika, gantha mrugam
Mussel
ശുദ്ധജലത്തിലെ ഒരിനം മുത്തുച്ചിപ്പി
shudha jalathile orinam muthuchippi
Peacock
മയില്‍
mayil
Pig
പന്നി
panni
Ping Ling
പന്നിക്കുട്ടി
pannikutty
Porcupine
മുള്ളന്‍ പന്നി
mullan panni
Pony
കുതിര, കുതിരക്കുട്ടി
kuthira, kuthira kutti
Porpoise
ഡോള്‍ഫിന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു മത്സ്യം , കടല്‍പ്പന്നി , നീര്‍കുരങ്ങ്
dolphin vargathil petta oru malsyam, kadal panni, neerkurangu
#5 of 7 page(s)
Categories

Word of the day

Drummer
மேளம் அடிப்பவர் (maelam adippavar)
Tamil
ढोल बजाने वाला (dhol bajane vaalaa)
Hindi
డోలు కొట్టు వాడు (dolu kottu vaadu)
Telugu
ചെണ്ടക്കാരന്‍, മദ്ദളക്കാരന്‍ (chendakaran, madhalakaran)
Malayalam
Copyright © IndiaDict 2012 - 2018