English to indian Indian to English
Learn Malayalam Through English - Ailments and Body Conditions
Bile
പിത്തനീര്‌, ദുര്‍മ്മുഖംകാട്ടല്‍, പിത്തരസം
pithaneeru, durmugamkaattal, pitharasam
Indigestion
ദഹനക്കേട്‌
dhahanakedu
Blind
കണ്ണുകാണാത്ത, അന്ധമായ
kannu kanatha, anthamaya
Short Sightedness
അടുത്തുള്ള വസ്‌തുക്കളെ കാണുകയും അകലെയുള്ളവയെ കാണാതിരിക്കുകയും ചെയ്യുന്ന കണ്ണിന്റെ ഒരു രോഗാവസ്ഥ, ഹ്രസ്വ ദൃഷ്‌ടി, കാഴ്‌ചക്കുറവ്‌
aduthulla vasthukkale kanukayum akale ullavaye kanaathirikkukayum cheyunna kanninte oru rogavastha, hrsyadrishti, kazhicha kuravu
Acidity
പുളിച്ചുതികട്ടല്‍, പുളിപ്പ്, അമ്ലത്വം
pulichu thikattal, pulippu, amlathwam
Diarrhoea
അതിസാരം
athisaaram
Hernia
ആന്ത്രവീക്കം, കുടലിറക്കം, കുടലുവീക്കം
aanthraveekam, kudalirakkam, kudaluveekam
Tears
കണ്ണുനീര്‍, മിഴിനീര്‍
kannuneer, mizhineer
Eczema
വരട്ടുചൊറി
varattu chori
Yawn
കോട്ടുവായ്‌
kottuvay
Stature
ഉയരം, ശരീരവളര്‍ച്ച, പൊക്കം, നീളം
uyaram, shareera valarcha, pokkam, neelam
Vomit
ഛര്‍ദ്ദിക്കുക
chardikkuka
Jaundice
മഞ്ഞപ്പിത്തം
manjapitham
Bronchitis
ഉപശ്വാസനാള വീക്കം, ശ്വാസനാളരോഗം
upaswasanaala veekam, swasanaala rogam
Leprosy
കുഷ്‌ഠം, പാണ്‌ഡ്‌
kushtam, paandu
#1 of 7 page(s)
Categories

Word of the day

Short sightedness
கிட்டப்பார்வை (kittappaarvai)
Tamil
अदीर्घ दृष्टि (adeergh drishti)
Hindi
హ్రాస్వ ద్రుష్టి (hraaswa dhrusti)
Telugu
അടുത്തുള്ള വസ്‌തുക്കളെ കാണുകയും അകലെയുള്ളവയെ കാണാതിരിക്കുകയും ചെയ്യുന്ന കണ്ണിന്റെ ഒരു രോഗാവസ്ഥ, ഹ്രസ്വ ദൃഷ്‌ടി, കാഴ്‌ചക്കുറവ്‌ (aduthulla vasthukkale kanukayum akale ullavaye kanaathirikkukayum cheyunna kanninte oru rogavastha, hrsyadrishti, kazhicha kuravu)
Malayalam
Copyright © IndiaDict 2012 - 2018